#keralameals

Posts tagged on #keralameals

Top Posts Recent Posts

Top Posts

കൊടുങ്ങല്ലൂർ അടുത്ത് എറിയാട് ആറാട്ടുവഴി പെട്രോൾ പമ്പ് കഴിഞ്ഞ് റൈറ്റ് സൈഡിലാണ് തീരദേശ കഞ്ഞിക്കട. Buy Me Food Products കുടുംബശ്രീ പ്രവർത്തകർ ആണ് കട നടത്തുന്നത്. തികച്ചും ഗാർഹിക ചുറ്റുപാടിൽ വനിതകളാണ് മുഴുവൻ മേൽനോട്ടവും. തൈര് ഒഴിച്ച പഴങ്കഞ്ഞിയുടെ കൂടെ ഇടിച്ച കപ്പയും, മത്തി മുളകിട്ടതും, ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടിയും ആണ് ഹൈലൈറ്റ്. കടല ഉലർത്തും, അച്ചറുകളും, ചെറിയ ഉള്ളി, കാന്താരി മുളക്, പപ്പടം എന്നിവ കൂടി ചേരുമ്പോൾ രുചിയുടെ വേറെ ലെവലിലേക്ക് കൊണ്ടു പോകുന്നു. ഉണക്കമീൻ കൂടെ കിട്ടും, മീൻ വറുത്തത് വേറെ ഓർഡർ ചെയ്യാം.
@foodie_muscle_man  കഞ്ഞി കുടിക്കാൻ പോകാം എന്ന് പറഞ്ഞപ്പോൾ 50 രൂപക്ക് ഇത്രയും മികച്ചൊരു അനുഭവം പ്രതീക്ഷിച്ചില്ല.
 8.30 തുടങ്ങി 11.30 ഉച്ച വരെ ആണ് പഴങ്കഞ്ഞി കിട്ടുക, +919633455577 എന്ന നമ്പറിൽ വിളിച്ച് പോകുന്നതാണ് നല്ലത്

#foodie #kerala #keralameals #keralafood #traditional #soulfood #travelphotography #foodvideo #desifood #southindianfood #kodungallur #thrissur.

കൊടുങ്ങല്ലൂർ അടുത്ത് എറിയാട് ആറാട്ടുവഴി പെട്രോൾ പമ്പ് കഴിഞ്ഞ് റൈറ്റ് സൈഡിലാണ് തീരദേശ കഞ്ഞിക്കട. Buy Me Food Products കുടുംബശ്രീ പ്രവർത്തകർ ആണ് കട നടത്തുന്നത്. തികച്ചും ഗാർഹിക ചുറ്റുപാടിൽ വനിതകളാണ് മുഴുവൻ മേൽനോട്ടവും. തൈര് ഒഴിച്ച പഴങ്കഞ്ഞിയുടെ കൂടെ ഇടിച്ച കപ്പയും, മത്തി മുളകിട്ടതും, ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടിയും ആണ് ഹൈലൈറ്റ്. കടല ഉലർത്തും, അച്ചറുകളും, ചെറിയ ഉള്ളി, കാന്താരി മുളക്, പപ്പടം എന്നിവ കൂടി ചേരുമ്പോൾ രുചിയുടെ വേറെ ലെവലിലേക്ക് കൊണ്ടു പോകുന്നു. ഉണക്കമീൻ കൂടെ കിട്ടും, മീൻ വറുത്തത് വേറെ ഓർഡർ ചെയ്യാം. @foodie_muscle_man കഞ്ഞി കുടിക്കാൻ പോകാം എന്ന് പറഞ്ഞപ്പോൾ 50 രൂപക്ക് ഇത്രയും മികച്ചൊരു അനുഭവം പ്രതീക്ഷിച്ചില്ല. 8.30 തുടങ്ങി 11.30 ഉച്ച വരെ ആണ് പഴങ്കഞ്ഞി കിട്ടുക, +919633455577 എന്ന നമ്പറിൽ വിളിച്ച് പോകുന്നതാണ് നല്ലത് #foodie #kerala #keralameals #keralafood #traditional #soulfood #travelphotography #foodvideo #desifood #southindianfood #kodungallur #thrissur ...

ചോറും മീൻകറിയും, കീര തോരനും, അവിയലും, അച്ചാറും, ചമ്മന്തിയും ഒക്കെ കൂടെ ചട്ടിയിൽ ഇട്ടു കുഴച്ചു കഴിക്കുന്ന സുഖം, അത് പറഞ്ഞു അറിയിക്കാൻ പറ്റുമോ എന്ന് അറിയില്ല, അതുകൊണ്ട് ഈ വീഡിയോ ഇവിടെ കിടക്കട്ടെ

Please excuse me if you find this video nasty, but honestly, nothing beats this feeling, NOTHING

Chatti oonu ( Kerala meals served in an earthern pot. This will bring back memories of eating leftover rice with fish curry in meen chatti) .

Rate: Rs.130/- (available in fish and chicken variants) 
Rating: 5/5
Location: @oroti.neelskitchen ,Kuravankonam

VC: @aslam0911

#ThankGodIamFat
#eatattrivandrum
#nadanoonu #chattioonu #entekeralam #oroti #meencurry #malayalee #entekeralam #keralafood #keralafoodie #foodiesofkerala #keralatourism #chattichoru #sambhar #southindianfood #eattriandrum #keralameals #balancedmeals #indianfoodblogger.

ചോറും മീൻകറിയും, കീര തോരനും, അവിയലും, അച്ചാറും, ചമ്മന്തിയും ഒക്കെ കൂടെ ചട്ടിയിൽ ഇട്ടു കുഴച്ചു കഴിക്കുന്ന സുഖം, അത് പറഞ്ഞു അറിയിക്കാൻ പറ്റുമോ എന്ന് അറിയില്ല, അതുകൊണ്ട് ഈ വീഡിയോ ഇവിടെ കിടക്കട്ടെ Please excuse me if you find this video nasty, but honestly, nothing beats this feeling, NOTHING Chatti oonu ( Kerala meals served in an earthern pot. This will bring back memories of eating leftover rice with fish curry in meen chatti) . Rate: Rs.130/- (available in fish and chicken variants) Rating: 5/5 Location: @oroti.neelskitchen ,Kuravankonam VC: @aslam 0911 #ThankGodIamFat #eatattrivandrum #nadanoonu #chattioonu #entekeralam #oroti #meencurry #malayalee #entekeralam #keralafood #keralafoodie #foodiesofkerala #keralatourism #chattichoru #sambhar #southindianfood #eattriandrum #keralameals #balancedmeals #indianfoodblogger ...

Rice with moru curry, beef ularthiyathu, mixed vegetable salad, chena mezhukupuratti, cabbage thoran and kaduku manga achar 
#keralafood #keralameals #lunch #beefularthiyathu #keralabeeffry #mallufood #lunch #iphotography #southindianfood.

Rice with moru curry, beef ularthiyathu, mixed vegetable salad, chena mezhukupuratti, cabbage thoran and kaduku manga achar #keralafood #keralameals #lunch #beefularthiyathu #keralabeeffry #mallufood #lunch #iphotography #southindianfood ...

വലിയ കഥയൊന്നും പറയാനില്ല. നല്ല ഊണും ബീഫ് കറിയും. തമ്മനം സംസ്കാര ജംഗ്ഷനിൽ ഉള്ള മാതാ ഹോട്ടൽ ആണ് സ്ഥലം!. 😃
.
Run by 2 brothers, Matha Hotel is a  popular budget lunch spot of people around thammanam. It will cost you only Rs 80/- for a set of meals & beef curry. Do try! 😊
.
Narrated by @rahulsfoodscenes
.
.
#eatkochieat #eatkeralaeat #ekefinds #ekethammanam #keralameals #keralafood #keralatourism #lunchspotsinkochi #cochin #keralabeef #beefcurry #thammanam #mathahotel #ekethammanam #ekepalarivattam.

വലിയ കഥയൊന്നും പറയാനില്ല. നല്ല ഊണും ബീഫ് കറിയും. തമ്മനം സംസ്കാര ജംഗ്ഷനിൽ ഉള്ള മാതാ ഹോട്ടൽ ആണ് സ്ഥലം!. 😃 . Run by 2 brothers, Matha Hotel is a popular budget lunch spot of people around thammanam. It will cost you only Rs 80/- for a set of meals & beef curry. Do try! 😊 . Narrated by @rahulsfoodscenes . . #eatkochieat #eatkeralaeat #ekefinds #ekethammanam #keralameals #keralafood #keralatourism #lunchspotsinkochi #cochin #keralabeef #beefcurry #thammanam #mathahotel #ekethammanam #ekepalarivattam ...

Here is a hidden gem from Kadavanthra!😍 Neymeen Fry and Meals at Rajan Chettan's 'Meals Hotel' (as per google). If you are around Kadavanthra during lunch time, do visit this small shop near market.
.
Lunch and a piece of fresh neymeen fried in coconut oil will only cost you Rs 140/-.😁Thank you @rahulsfoodscenes for this find.
.
@eatkochieat will be doing a small series focusing on such brilliant lunch spots in and around Kochi with @rahulfoodscenes. 😊♥️
.
.
.
#eatkochieat #keralafood #kadavanthra #ekefinds #rahulfoodscenes #keralameals #keralatourism #lunchspotsinkochi #lunchatkochi #southindianfood #keralafishfry #cochin #kochi #kerala #ilovekochi #welovekochi.

Here is a hidden gem from Kadavanthra!😍 Neymeen Fry and Meals at Rajan Chettan's 'Meals Hotel' (as per google). If you are around Kadavanthra during lunch time, do visit this small shop near market. . Lunch and a piece of fresh neymeen fried in coconut oil will only cost you Rs 140/-.😁Thank you @rahulsfoodscenes for this find. . @eatkochieat will be doing a small series focusing on such brilliant lunch spots in and around Kochi with @rahulfoodscenes. 😊♥️ . . . #eatkochieat #keralafood #kadavanthra #ekefinds #rahulfoodscenes #keralameals #keralatourism #lunchspotsinkochi #lunchatkochi #southindianfood #keralafishfry #cochin #kochi #kerala #ilovekochi #welovekochi ...

ഒരു തവണ എങ്കിലും കഴിച്ചിരിക്കേണ്ട സീഫുഡ് ഡെസ്റ്റിനേഷനിൽ ഒന്നാണ് കണ്ണൂർ ഒണ്ടേൻ റോഡിലെ ഒതേൻസ്. 12 മണിക്ക് തുടങ്ങുന്ന തിരക്ക് 1 മണിയൊക്കെ കഴയുമ്പോഴേക്കും കല്യാണ പന്തൽ പോലെ ആയിട്ടുണ്ടാകും. അയ്‌കോറ, ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ, മീൻ മുട്ട, അവോലി, അയല, മത്തി, തുടങ്ങിയ മീനുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഹൃദ്യമായ പെരുമാറ്റവും, കണ്ണൂര്കാരുടെ ആദിത്യമര്യാദയും നമുക്കിവിടെ അനുഭവിച്ചറിയാം. ഒരു തവണ വന്നവരെ വീണ്ടും വീണ്ടും വരുത്തുവാനുള്ള മാന്ത്രിക കൂട്ടാണ് ഇവരുടേത്. 5 പ്രധാന വിഭവങ്ങളും ചോറും അടക്കം വെറും 500 രൂപയെ ആയതൊള്ളൂ. #foodie #foodiesofindia #foodhunter_sabu #instagramfood #kannur #kannurdiaries #kannurian #kannurphotos #kannurtourism #kannurinsta #seafoodlove #keralafood #keralameals #mallu #malayalam #malayalee #malayalis.

ഒരു തവണ എങ്കിലും കഴിച്ചിരിക്കേണ്ട സീഫുഡ് ഡെസ്റ്റിനേഷനിൽ ഒന്നാണ് കണ്ണൂർ ഒണ്ടേൻ റോഡിലെ ഒതേൻസ്. 12 മണിക്ക് തുടങ്ങുന്ന തിരക്ക് 1 മണിയൊക്കെ കഴയുമ്പോഴേക്കും കല്യാണ പന്തൽ പോലെ ആയിട്ടുണ്ടാകും. അയ്‌കോറ, ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ, മീൻ മുട്ട, അവോലി, അയല, മത്തി, തുടങ്ങിയ മീനുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഹൃദ്യമായ പെരുമാറ്റവും, കണ്ണൂര്കാരുടെ ആദിത്യമര്യാദയും നമുക്കിവിടെ അനുഭവിച്ചറിയാം. ഒരു തവണ വന്നവരെ വീണ്ടും വീണ്ടും വരുത്തുവാനുള്ള മാന്ത്രിക കൂട്ടാണ് ഇവരുടേത്. 5 പ്രധാന വിഭവങ്ങളും ചോറും അടക്കം വെറും 500 രൂപയെ ആയതൊള്ളൂ. #foodie #foodiesofindia #foodhunter_sabu #instagramfood #kannur #kannurdiaries #kannurian #kannurphotos #kannurtourism #kannurinsta #seafoodlove #keralafood #keralameals #mallu #malayalam #malayalee #malayalis ...

Without much doubts, we could say that this is the healthiest Kerala Meals available in the city. Unpolished rice, Organic vegetables, Minimum spice levels, No frying etc the peculiarities of Aruvi Nature Life Restaurant 😊
.
Interestingly they don't even have a refrigerator. Never have we had a sambar like this in the recent times. You will get the real taste of veggies from each of the side dishes.❤️
.
Also try their juices and sweets. 'Thavidu Laddu' (Rice Bran) is highly recommended!
.
Price : 100 for meals
Location : I S Press Road, Kacheripadi. Better google Aruvi Nature Life Restaurant. 
Narration : @rahulsfoodscenes
.
.
#eatkochieat #aruvirestaurant #keralameals #southindianfood #keralatourism #kochi #cochin #kerala #malayalam #malayalamvlog #lunchspotsinkochi #vegetarianrestaurantsinkochi #aruvinatureliferestaurant #ekemgroad #ekehighcourt #ekefinds #ekekacheripadi.

Without much doubts, we could say that this is the healthiest Kerala Meals available in the city. Unpolished rice, Organic vegetables, Minimum spice levels, No frying etc the peculiarities of Aruvi Nature Life Restaurant 😊 . Interestingly they don't even have a refrigerator. Never have we had a sambar like this in the recent times. You will get the real taste of veggies from each of the side dishes.❤️ . Also try their juices and sweets. 'Thavidu Laddu' (Rice Bran) is highly recommended! . Price : 100 for meals Location : I S Press Road, Kacheripadi. Better google Aruvi Nature Life Restaurant. Narration : @rahulsfoodscenes . . #eatkochieat #aruvirestaurant #keralameals #southindianfood #keralatourism #kochi #cochin #kerala #malayalam #malayalamvlog #lunchspotsinkochi #vegetarianrestaurantsinkochi #aruvinatureliferestaurant #ekemgroad #ekehighcourt #ekefinds #ekekacheripadi ...

ഇച്ചിരി കപ്പ കുഴച്ചതും നല്ല എരിയുള്ള മീൻ മുളകിട്ടതും പിന്നെ കുറച്ചു കുഞ്ഞുള്ളി കാന്താരി ചമ്മന്തിയും = ആഹാ അന്തസ്സ് .
.
One of the best fish curry I’ve ever made, thank you @foodie__suz for the suggestion, Salmon bcm my fvrt pick for this kinda spicy curry😁
.
On my plate,
▪️Mashed tapioca vth grated coconut, Spicy Salmon Curry & Shallots chilli Chutney.
.
N here is my entry to #gharkakhana week, thanks dear kamalootty @kamala_anand for the tag, initiated by @kolkatafoodie @a_pinch_ofsalt n @foodie.dada .Further tagging @foodie__suz @_november_rose @g3s_kitchen  @pratscorner to take part, the only thing you have to do is just post a homely meal pic clicked using mobile and also don’t forget to add the hashtag #gharkakhana 💕
.
.
.
.
.
.
.
.
.
.
.
.
#keralafood #keralafoodie #mallufood #thaninadan #nadan #keralameals #oonu #keralam #keralafood #kerala #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #foodstagram #malayalifood #malayali #kappameencurry #meencurry #meenmulakittathu #gharkakhana.

ഇച്ചിരി കപ്പ കുഴച്ചതും നല്ല എരിയുള്ള മീൻ മുളകിട്ടതും പിന്നെ കുറച്ചു കുഞ്ഞുള്ളി കാന്താരി ചമ്മന്തിയും = ആഹാ അന്തസ്സ് . . One of the best fish curry I’ve ever made, thank you @foodie__suz for the suggestion, Salmon bcm my fvrt pick for this kinda spicy curry😁 . On my plate, ▪️Mashed tapioca vth grated coconut, Spicy Salmon Curry & Shallots chilli Chutney. . N here is my entry to #gharkakhana week, thanks dear kamalootty @kamala_anand for the tag, initiated by @kolkatafoodie @a_pinch_ofsalt n @foodie.dada .Further tagging @foodie__suz @_november_rose @g 3s_kitchen @pratscorner to take part, the only thing you have to do is just post a homely meal pic clicked using mobile and also don’t forget to add the hashtag #gharkakhana 💕 . . . . . . . . . . . . #keralafood #keralafoodie #mallufood #thaninadan #nadan #keralameals #oonu #keralam #keralafood #kerala #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #foodstagram #malayalifood #malayali #kappameencurry #meencurry #meenmulakittathu #gharkakhana ...

ഒരുക്കി മിനുക്കി എടുത്തപ്പോ ലേശം ലേറ്റായി പോയി 😬 അല്ലാ late ആയ് വന്താലും latest ആയിരുന്താ പോതുമെന്നല്ലേ  അണ്ണൻ പറഞ്ഞേക്കുന്നെ 😎 കരിമീൻ കിട്ടാത്തോണ്ടു കിട്ട്യ മീനെ പൊള്ളിച്ചു ആത്മനിർവൃതി അടഞ്ഞു 😁
.
.
On the table,
▪️Sea bream baked in banana leaf vth spicy masala/ മീൻ പൊള്ളിച്ചത്.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#keralafood #keralafoodie #mallufood #thaninadan #nadan #keralameals #bakedfish #keralam #keralafood #kerala #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #malayalifood #malayali #weekend #saturday #meenpollichathu #seafood #seafoodlovers #seabream.

ഒരുക്കി മിനുക്കി എടുത്തപ്പോ ലേശം ലേറ്റായി പോയി 😬 അല്ലാ late ആയ് വന്താലും latest ആയിരുന്താ പോതുമെന്നല്ലേ അണ്ണൻ പറഞ്ഞേക്കുന്നെ 😎 കരിമീൻ കിട്ടാത്തോണ്ടു കിട്ട്യ മീനെ പൊള്ളിച്ചു ആത്മനിർവൃതി അടഞ്ഞു 😁 . . On the table, ▪️Sea bream baked in banana leaf vth spicy masala/ മീൻ പൊള്ളിച്ചത്. . . . . . . . . . . . . . . . . #keralafood #keralafoodie #mallufood #thaninadan #nadan #keralameals #bakedfish #keralam #keralafood #kerala #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #malayalifood #malayali #weekend #saturday #meenpollichathu #seafood #seafoodlovers #seabream ...

Most Recent

രണ്ടീസം മുന്നെ എന്നോടൊരാൾ ചോദിച്ചു നിങ്ങൾക്ക് വീഗൻ ആയികൂടെ എന്ന്. അടുപ്പിച്ച്  രണ്ടീസം വെജ് കഴിച്ചാ തല കറങ്ങുന്ന എന്നോട് ഇതൊക്കെ പറയാൻ കൊള്ളുവൊ? പിന്നെ എല്ലാവരും വീഗൻ ആയാൽ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടും എന്നൊക്കെ വച്ച് കാച്ചി ന്യായം പറഞ്ഞു രക്ഷപ്പെട്ടു. അതിന്റെ ക്ഷീണം ദാ ദിത് കഴിച്ചപ്പൊ അങ്ങട് മാറി.
*
*
*
On my plate 
Chappathi / wheat flat bread / ചപ്പാത്തി
Mutton curry / മട്ടൻ കറി
*
*
*
#keralafood #keralameals #keralacuisine #keralagram #instakerala #endekeralam #nadanfood #indianfood #southindianfood #mallufood #thaninaadan #homechef #malayalam #malayali #ukmalayali #ukhomechef #malayalihomecook #keralagodsowncountry #kerala_gram #keralavibes #kerala360.

രണ്ടീസം മുന്നെ എന്നോടൊരാൾ ചോദിച്ചു നിങ്ങൾക്ക് വീഗൻ ആയികൂടെ എന്ന്. അടുപ്പിച്ച് രണ്ടീസം വെജ് കഴിച്ചാ തല കറങ്ങുന്ന എന്നോട് ഇതൊക്കെ പറയാൻ കൊള്ളുവൊ? പിന്നെ എല്ലാവരും വീഗൻ ആയാൽ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടും എന്നൊക്കെ വച്ച് കാച്ചി ന്യായം പറഞ്ഞു രക്ഷപ്പെട്ടു. അതിന്റെ ക്ഷീണം ദാ ദിത് കഴിച്ചപ്പൊ അങ്ങട് മാറി. * * * On my plate Chappathi / wheat flat bread / ചപ്പാത്തി Mutton curry / മട്ടൻ കറി * * * #keralafood #keralameals #keralacuisine #keralagram #instakerala #endekeralam #nadanfood #indianfood #southindianfood #mallufood #thaninaadan #homechef #malayalam #malayali #ukmalayali #ukhomechef #malayalihomecook #keralagodsowncountry #kerala_gram #keralavibes #kerala360 ...

പഞ്ഞിക്കട്ട പോലുള്ള ഇടിയപ്പോം മീൻ മുളകിട്ടതും.... അന്തസ്സ് അന്യായം അക്രമം...
.
.
On My Plate,
🍲String Hoppers/ ഇടിയപ്പം.
🍲Spicy Fish( Sea bream)Curry/ മീൻ മുളകിട്ടത്. .
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#keralafood #keralafoodie #mallufood #thaninadan #nadan #keralameals #breakfast #keralam #keralafood #idiyappam #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #foodstagram #malayalifood #malayali #keralabreakfast #fishcurry #meenmulakittathu #stringhoppers.

പഞ്ഞിക്കട്ട പോലുള്ള ഇടിയപ്പോം മീൻ മുളകിട്ടതും.... അന്തസ്സ് അന്യായം അക്രമം... . . On My Plate, 🍲String Hoppers/ ഇടിയപ്പം. 🍲Spicy Fish( Sea bream)Curry/ മീൻ മുളകിട്ടത്. . . . . . . . . . . . . . . . . . . . . . . . . . . . . . . . . #keralafood #keralafoodie #mallufood #thaninadan #nadan #keralameals #breakfast #keralam #keralafood #idiyappam #southindianfood #keralafoodblogger #keralafoodblog #foodblogger #indianfood #foodstagram #malayalifood #malayali #keralabreakfast #fishcurry #meenmulakittathu #stringhoppers ...

.

...

Sunday lunch in Kerala style

Kadala curry/ Black chana curry with matta rice

INGREDIENTS

For Masala Paste(2 ripe tomatoes, 6 cloves garlic, 1 inch piece ginger, 1 clove, 1 cardamom, 1 teaspoon fennel seeds)

Other Ingredients(½ cup black chana / kala chana, 2 onions, sliced, 1 teaspoon salt,1 teaspoon red chilli powder, ½ teaspoon turmeric powder, 2 teaspoon coriander powder)

For Coconut Paste (⅓ cup fresh coconut, 1 teaspoon coconut oil)

For Tempering (1 teaspoon coconut oil, ½ teaspoon mustard seeds, 1 sprig curry leaves, 2 dried red chillies)

INSTRUCTIONS

Soak the black chana / kala chana over night in water.

Grind the tomatoes, garlic, ginger, cloves, fennel seeds and cardamom to a smooth paste. No need to add any water while grinding. Set aside.

Take a pressure cooker and add in the sliced onions, the ground masala, soaked and drained chana, salt, red chilli powder, turmeric powder, coriander powder and a cup (250 ml) of water. Cover and cook for 30 minutes on a low flame. After the 30 minutes, remove from heat and wait for the pressure to settle naturally. Set aside.

Take a pan and saute fresh coconut in a teaspoon of oil for 5 minutes until slightly golden.

Grind the fresh roasted coconut with half a cup of water to a fine paste. Add it to the curry.

Simmer the curry for a couple of minutes. Remove from heat.

Heat coconut oil in a pan and add in the mustard seeds, curry leaves and dried red chillies. Let the mustard seeds pop. Add it to the curry.

Serve hot with rice, dosa, appum, chapati.

#easyrecipes #easyindianrecipes
#easycurryrecipes #healthyfood
#healthyrecipes #highproteinrecipes
#blackchanacurry #indianlunchbox #indiancuisine #quicklunchideas #ashumala2019 #keralakadalacurry #keralameals #mattarice #sidedishes #curryrecipes #keralafood #keralalunchspecial.

Sunday lunch in Kerala style Kadala curry/ Black chana curry with matta rice INGREDIENTS For Masala Paste(2 ripe tomatoes, 6 cloves garlic, 1 inch piece ginger, 1 clove, 1 cardamom, 1 teaspoon fennel seeds) Other Ingredients(½ cup black chana / kala chana, 2 onions, sliced, 1 teaspoon salt,1 teaspoon red chilli powder, ½ teaspoon turmeric powder, 2 teaspoon coriander powder) For Coconut Paste (⅓ cup fresh coconut, 1 teaspoon coconut oil) For Tempering (1 teaspoon coconut oil, ½ teaspoon mustard seeds, 1 sprig curry leaves, 2 dried red chillies) INSTRUCTIONS Soak the black chana / kala chana over night in water. Grind the tomatoes, garlic, ginger, cloves, fennel seeds and cardamom to a smooth paste. No need to add any water while grinding. Set aside. Take a pressure cooker and add in the sliced onions, the ground masala, soaked and drained chana, salt, red chilli powder, turmeric powder, coriander powder and a cup (250 ml) of water. Cover and cook for 30 minutes on a low flame. After the 30 minutes, remove from heat and wait for the pressure to settle naturally. Set aside. Take a pan and saute fresh coconut in a teaspoon of oil for 5 minutes until slightly golden. Grind the fresh roasted coconut with half a cup of water to a fine paste. Add it to the curry. Simmer the curry for a couple of minutes. Remove from heat. Heat coconut oil in a pan and add in the mustard seeds, curry leaves and dried red chillies. Let the mustard seeds pop. Add it to the curry. Serve hot with rice, dosa, appum, chapati. #easyrecipes #easyindianrecipes #easycurryrecipes #healthyfood #healthyrecipes #highproteinrecipes #blackchanacurry #indianlunchbox #indiancuisine #quicklunchideas #ashumala2019 #keralakadalacurry #keralameals #mattarice #sidedishes #curryrecipes #keralafood #keralalunchspecial ...